Question: രാഹുല്‍ 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള്‍ തീര്‍ത്ത് 3,850 രൂപക്ക് മറ്റൊരാള്‍ക്ക് വിറ്റാല്‍ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്
A. 5%
B. 10%
C. 8%
D. 12%
Similar Questions
50 കുട്ടികളുള്ള ഒരു ക്ലാസ്സില്‍ അരുണിന്റെ റാങ്ക് 30 ആണ്. എങ്കില്‍ അവസാന റാങ്കില്‍ നിന്നും അരുണിന്റെ സ്ഥാനം എത്ര
A. 19
B. 20
C. 21
D. 22
ചുവടെ കൊടുത്തിട്ടുള്ളവയില്‍ അനഘ സംഘ്യ അല്ലാത്തത് ഏത്